തൃശൂര്‍ കൊരട്ടിയില്‍ പൊങ്ങത്ത് വീടിന്റെ ഒന്നാംനിലയില്‍ നിന്ന് പൊള്ളലേറ്റ് ഭാര്യമരിച്ചു. ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍. തീപിടുത്തത്തിന്രെ കാരണം വ്യക്തമല്ല. ഷെര്‍ലി ( 54) ആണ് മരിച്ചത്. ദേവസ്സി ചികില്‍സയിലാണ്. നാട്ടുകാരാണ് തീകണ്ടതും ആശുപത്രിയിലാക്കിയതും. ദേവസ്സി (68) ടാ്കസി ഡ്രൈവറാണ്. ഷെര്‍ളി അധ്യാപകജോലിയില്‍നിന്ന് അടുത്തിടെ സ്വയംവിരമിച്ചിരുന്നു. രണ്ടുമക്കള്‍ വിവാഹിതരാണ്.