ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ഇതോടെ കോഴിക്കോട് പെട്രോളിന് 111 രൂപ 45 പൈസയായി.ഡീസലിന് 98 രൂപ 45 പൈസയും.
ഒരാഴ്ചകൊണ്ട് പെട്രോളിന് വര്‍ദ്ധിച്ചത് 6 രൂപ 97 പൈസയാണ്.എന്നാല്‍ അതേ സമയം ഡീസലിന് സംസ്ഥാനത്ത് 100 കടന്നിട്ടുണ്ട്.