ചന്ദ്രിക മുന്‍ പത്രാധിപര്‍ റഹീം മേച്ചേരി അനുസ്മരണം ഇന്ന് വൈകീട്ട് ഏഴിന് അരീക്കോട് കീഴിശേരി ഗ്രേസ് മാളില്‍ നടക്കും. മുസ്്‌ലിം ലീഗ് അഖിലേന്ത്യാ ഒര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ ഉദ്ഘാടനം ചെയ്യുന്ന സമ്മേളനത്തില്‍ ചന്ദ്രിക മുന്‍ പത്രാധിപര്‍ സി.പി സൈതലവി അനുസ്മരണപ്രഭാഷണം നടത്തും. പി.കെ ബഷീര്‍ എം.എല്‍.എ പ്രസംഗിക്കും. ഏറനാട് മണ്ഡലം മുസ്്‌ലിം ലീഗ് കമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ചന്ദ്രിക മുന്‍ പത്രാധിപര്‍ റഹീം മേച്ചേരി അമനുസ്മരണം ഇന്ന്
Tags: areekodraheem mechery