X
    Categories: indiaNews

പ്രതിദിന കോവിഡ് 3.17 ലക്ഷം

People voluntarily attending the screening at a help desk at Beach Hospital in Kozhikode. Some of them came to the help desk as they feared that they might have come in contact with the COVID19 infected person from Mahe in Kozhikode , India March 18, 2020

രാജ്യത്ത് 24 മണിക്കൂറിനിടെ കോവിഡ് സ്ഥിരീകരിച്ചത് 3.17 ലക്ഷം പേര്‍ക്കെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. 19,24,051 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 93.69 ശതമാനമാണ് രോഗമുക്തി നിരക്ക്. 9,287 പേര്‍ക്കാണ് ഇതുവരെ കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

Test User: