X
    Categories: Culture

നൂറു രാജ്യങ്ങളില്‍ സൈബര്‍ ആക്രമണം, ലോകം നടുങ്ങി

 

ലോകത്തെ ഞെട്ടിച്ച് വമ്പന്‍ സൈബര്‍ ഹാക്കിംഗ്. മാല്‍വെയര്‍ വഴിയാണ് സൈബര്‍ ആക്രമണം നടത്തുന്നത്. റിക്കവര്‍ ചെയ്യാന്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്നത് പണമാണ്.

ഈ മെയലുകള്‍ വഴിയാണ് സൈബര്‍ ആക്രമണം നടത്തിയത്. ഹാക്കര്‍മാര്‍ അയക്കുന്ന ഇ മെയില്‍ സന്ദേശം പൂരിപ്പിക്കുമ്പോള്‍ ഉപഭോക്താവിന്റെ കമ്പ്യൂട്ടര്‍ നിശ്ചലമാവുകയാണ്. കമ്പ്യൂട്ടറിന്റെ റിക്കവറി നടത്തണമെങ്കില്‍ ഹാക്കര്‍മാര്‍ ആവശ്യപ്പെടുന്ന ബിറ്റ്‌കോയിന്‍ അടക്കണം. ബിറ്റ്‌കോയിന്‍ സൈബര്‍ കറന്‍സി ആയതിനാല്‍ ഹാക്കര്‍മാരെ കണ്ടെത്തലും പ്രയാസകരമാണ്.

chandrika: