Homepagemain storiessub story webdesk13 2 years ago Categories: keralaNewssub story വയനാട്ടില്‍ മുതലയുടെ ആക്രമണം; തുണിയലക്കാന്‍ പുഴയിലിറങ്ങിയ യുവതിക്ക് പരിക്ക് കല്‍പ്പറ്റ: വയനാട് പനമരത്ത് മുതലയുടെ ആക്രമണം. മതലയുടെ ആക്രമണത്തില്‍ യുവതിക്ക് പരിക്കേറ്റു. പനമരം പുഴയില്‍ തുണിയലക്കാന്‍ ഇറങ്ങിയ പരക്കുനി കോളനിയിലെ സരിതയ്ക്കാണ് മുതലയുടെ ആക്രമണമേറ്റത്. കൈയ്ക്കാണ് പരിക്ക്് പറ്റിയത്. തലനാരിഴയ്ക്കാണ് സരിത രക്ഷപ്പെട്ടത്. വ്യോമമേഖല സ്തംഭിച്ചു; അടിയന്തരമായി വിമാനം നിലത്തിറക്കി അമേരിക്ക » « അതിരുവിട്ട സിനിമാ ആഘോഷം; യുവാവ് ലോറിയില്‍ നിന്ന് വീണ് മരിച്ചു Tags: ATTACKcrocodilewayanad webdesk13: Related Post കുന്നംകുളം വിവേകാനന്ദ കോളജിൽ എസ്എഫ്ഐ- എബിവിപി പ്രവർത്തകർ ഏറ്റുമുട്ടി; 4 പേർക്ക് പരിക്ക് മീനങ്ങാടിയിൽ നിർമാണത്തിലിരുന്ന കിണര്‍ ഇടിഞ്ഞ് ഒരാൾ മരിച്ചു എംഎസ് സൊല്യൂഷന്‍സില്‍ ആറ് മണിക്കൂര്‍ പരിശോധന; ലാപ്ടോപ്പുകളും രേഖകളും ക്രൈംബ്രാഞ്ച് പിടിച്ചെടുത്തു