X

കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ കുത്തേറ്റ് ആണ്‍ മക്കള്‍ ആശുപത്രിയില്‍

കണ്ണമ്പ്രയിൽ കുടുംബ വഴക്കിനെ തുടർന്ന് അച്ഛന്റെ കുത്തേറ്റ് രണ്ട് മക്കൾക്ക് പരിക്കേറ്റു . കണ്ണമ്പ്ര സ്വദേശി ശ്രീധരനാണ് മക്കളായ മഹേഷ്, മനോജ് എന്നിവരെ കത്തികൊണ്ട് കുത്തി പരിക്കേൽപ്പിച്ചത്. പരിക്കേറ്റവരെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീധരനെ വടക്കഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു.

webdesk15: