HomepageNews webdesk15 2 years ago Categories: keralaNews ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകൻ കൊല്ലപ്പെട്ടു ഭാര്യാപിതാവിന്റെ കുത്തേറ്റ് മരുമകൻ കൊല്ലപ്പെട്ടു .കോലഴി ക്ഷേത്രം റോഡിൽ താമസിക്കുന്ന ശ്രീകൃഷ്ണൻ (49) ആണ് ഭാര്യ പിതാവിന്റെ കുത്തേറ്റ് മരിച്ചത്. കുടുംബതർക്കങ്ങളാണ് കൊലപാതക കാരണമെന്നാണ് സൂചന. പ്രതി ഉണ്ണികൃഷ്ണനെ വിയ്യൂർ പോലീസ് കസ്റ്റഡിയിൽ എടുത്തു. ടൂറിസ്റ്റ് ബസിൽ നിന്ന് വലിച്ചെറിഞ്ഞ ബിയർ കുപ്പി തലയിൽ വീണ് യുവതിക്ക് പരിക്കേറ്റു » « കൊല്ലം - തേനി ദേശീയ പാതയിൽ കാറും ഓട്ടോ റിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ടു പേർ മരിച്ചു Tags: crime webdesk15: Related Post മുഖ്യമന്ത്രിയുടെ വാഹന വ്യൂഹം വീണ്ടും അപകടത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ‘ഫേസ് എക്സ് ടോക് ഷോ’ സംഘടിപ്പിക്കുന്നു ഗഗാറിനെ വോട്ടെടുപ്പില്‍ തോല്‍പ്പിച്ച് യുവനേതാവ്: കെ റഫീക്ക് സിപിഎം വയനാട് ജില്ലാ സെക്രട്ടറി