X
    Categories: indiaNews

വിദ്യാർഥിനികളെ വിഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച എബിവിപി നേതാവ് അറസ്റ്റിൽ

വിദ്യാർഥിനികളെ വിഡിയോ കോൾ ചെയ്ത് അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിച്ച എബിവിപി നേതാവ് അറസ്റ്റിൽ.കർണാടകയിലെ ശിവമൊഗ്ഗയിലാണ് സംഭവം. എബിവിപി ശിവമൊഗ്ഗ തീർത്ഥഹള്ളി താലൂക്ക് പ്രസിഡന്റ് പ്രതീക് ഗൗഡയാണ് അറസ്റ്റിലായത്.വിഡിയോ ദൃശ്യങ്ങൾ വച്ച് വിദ്യാർഥിനികളെ പ്രതീക് ഭീഷണിപ്പെടുത്തിയതിനു തെളിവുണ്ടെന്ന് ശിവമൊഗ്ഗ പോലീസ് മേധാവി ജി.കെ.മിഥുൻ കുമാർ പറഞ്ഞു.ഇയാളെ കോടതി റിമാൻഡ് ചെയ്തു

webdesk15: