Categories: keralaNews

സി.പി.എം സെമിനാറില്‍ പങ്കെടുക്കില്ലെന്നമുസ്്‌ലിം ലീഗ് തീരുമാനം സ്വാഭാവികമെന്ന് എ.കെ ബാലന്‍

സി.പി.എമ്മിന്റെ ഏകസിവില്‍കോഡ് സംബന്ധിച്ച സെമിനാറില്‍ പങ്കെടുക്കില്ലെന്ന മുസ്്‌ലിം ലീഗ്തീരുമാനത്തില്‍ അസ്വാഭാവികതയില്ലെന്ന് സി.പി.എം കേന്ദ്രകമ്മിറ്റിയംഗം എ.കെ ബാലന്‍. ലീഗ് യു.ഡി.എഫിന്റെ ഭാഗമാണ്. കോണ്‍ഗ്രസിനോടൊപ്പമാണ് അവര്‍. കോണ്‍ഗ്രസ് തീരുമാനമെടുക്കാത്തതുകൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്നും അവരെടുത്ത തീരുമാനത്തില്‍ വിഷമമില്ലെന്നും ബാലന്‍ പറഞ്ഞു.

Chandrika Web:
whatsapp
line