മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി അട്ടപ്പാടി മധു വധക്കേസ് പ്രതിയെ തിരെഞ്ഞെടുത്തു.അട്ടപ്പാടി മധു വധക്കേസ് മൂന്നാം പ്രതി ഷംസുദ്ദീന് പാലക്കാടിനെയാണ് ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
2018 ലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് കേരള മനാസക്ഷിയെ ഞെട്ടിച്ചു കൊണ്ട് ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നത്്.ഇതിലെ മൂന്നാം പ്രതിയാണ് ഷംസുദ്ദീന്.