Categories: indiaNews

വൃന്ദകാരാട്ടിന് നേരെ രോഷം. ഇറങ്ങിപ്പോകൂ എന്ന സമരക്കാര്‍

ദേശീയ ഗുസ്തി താരങ്ങള്‍ക്ക് നേരെ ഉണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതിഷേധിച്ചവര്‍ക്ക് ഐക്യദാര്‍ഢ്യവുമായെത്തിയ സി,പി.എം നേതാവ് വൃന്ദകാരാട്ടിന് നേരെ ബി.ജെ.പിക്കാരുടെ രോഷം. ദയവായി ഇറങ്ങിപ്പോകൂ എന്നാണ് സമരക്കാര്‍ ആവശ്യപ്പെട്ടത്. ഗുസ്തി ഫെഡറേഷന്‍ നേതാവ് ബ്രിജ് ഭൂഷന്‍ സിംഗ് എം.പിക്കെതിരെയാണ് പ്രധാനപരാതി. ടോക്കിയോ ഒളിമ്പിക്‌സ് മെഡല്‍ ജേതാവ് പൂനിയയാണ് ഡല്‍ഹിയിലെ സമരവേദിയില്‍ ഇങ്ങനെ ആവശ്യപ്പെട്ടത്. ഗുസ്തിതാരങ്ങളാണ് പരാതിയുമായി രംഗത്തുവന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് വന്ന ഗുസ്തിതാരമാണെന്നും അതുകൊണ്ട് താന്‍ കൈകാര്യം ചെയ്യാമെന്നും ബബിത ഫോഗട്ട് പറഞ്ഞു. ഇതിനിടെയാണ് വൃന്ദക്കെതിരെ രോഷമുയര്‍ന്നത്.

 

Chandrika Web:
whatsapp
line