സ്വാശ്രയ വിദ്യാഭ്യാസ രംഗത്തെ ഫീസ് കുത്തനെ ഉയര്‍ത്തിയ സര്‍ക്കാര്‍ നടപടിക്കെതിരെ കെ.എസ്.യു വിനു പിന്നാലെ സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയായ എ.ഐ.എസ്.എഫ. മെഡിക്കല്‍ ഫീസ് കൂട്ടിയ നടപടിക്കെതിരെ ശക്തമായ സമരത്തിനിറങ്ങുമെന്നാണ് എല്‍.ഡി.എഫിന്റെ സഖ്യകക്ഷി കൂടിയായ സി.പി.ഐ യുടെ വിദ്യാര്‍ത്ഥി സംഘടന കൂടി സമര രംഗത്തേക്കിറങ്ങുന്നതോടെ സര്‍ക്കാര്‍ കൂടുതല്‍ പ്രതിരോധത്തിലായിരിക്കുകയാണ്.
- 8 years ago
chandrika
Categories:
Video Stories
സി.പി.ഐ വിദ്യാര്‍ത്ഥി സംഘടനയും സര്‍ക്കാറിനെതിരെ സമര രംഗത്തേക്ക്
Tags: AISF