X

പാലക്കാട് പേവിഷ ബാധയേറ്റ പശു ചത്തു

പാലക്കാട് മേലാമുറിയില്‍ പേവിഷബാധയേറ്റ പശു ചത്തു. കഴിഞ്ഞദിവസമാണ് പശുവിന് പേവിഷബാധ ലക്ഷണങ്ങള്‍ കാണിച്ചു തുടങ്ങിയത്. ഇന്ന് രാവിലെയോടെയാണ് പശു ചത്ത നിലയില്‍ കണ്ടെത്തിയത്.കഴിഞ്ഞദിവസം പശുവിനെ ഏറെ അക്രമാസക്തമായ നിലയിലാണ് കണ്ടത്.

കഴിഞ്ഞദിവസം പശുവിനെ ദയാവധത്തിന് വിധേയമാക്കണോ എന്നതിനെ സംബന്ധിച്ച് ചര്‍ച്ചകള്‍ നടന്നിരുന്നു.

Test User: