X
    Categories: gulfNews

സഊദിയില്‍ ഇന്ന് 208 പേര്‍ക്ക് കോവിഡ്

റിയാദ്: സഊദി അറേബ്യയില്‍ 208 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കോവിഡ് കാരണമുള്ള ആറ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. 393 പേര്‍ രോഗമുക്തി നേടി.

ഇന്ന് 50,374 ആര്‍ടിപിസിആര്‍ പരിശോധനകളാണ് നടന്നത്. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 5,44,004 ആയി. ഇതില്‍ 5,32,126 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,532 ആയി. നിലവില്‍ രോഗബാധിതരായി നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 3,346 ആയി കുറഞ്ഞു.

രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 97.7 ശതമാനവും മരണനിരക്ക് 1.6 ശതമാനമായി തുടരുന്നു.

web desk 1: