X
    Categories: gulfNews

സഊദിയില്‍ ഇന്ന് 1,261 പേര്‍ക്ക് കോവിഡ്; 1364 രോഗമുക്തി

റിയാദ്: സഊദി അറേബ്യയില്‍ ഇന്ന് 1,261 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1364 പേര്‍ രാഗമുക്തി നേടി. പുതുതായി കോവിഡ് ബാധ സ്ഥിരീകരിച്ചു. രാജ്യത്ത് വിവിധ ഭാഗങ്ങളിലായി 15 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയതു.

ആകെ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 4,54,217 ആയി ഉയര്‍ന്നു. ഇതില്‍ 4,36,884 പേര്‍ രോഗമുക്തരായി. ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 9,925 ആയി കുറഞ്ഞു. ഇവരില്‍ 1,516 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.2 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

 

web desk 1: