ആശുപത്രി യാത്രക്ക് പാസ് ആവശ്യമില്ലെന്ന് പോലീസ്. മെഡിക്കല്‍ രേഖകള്‍ കയ്യില്‍ കരുതിയാല്‍ മതി. ഓണ്‍ലൈനില്‍ പാസിന് ആവശ്യക്കാര്‍ വര്‍ധിച്ച സാഹചര്യതത്തിലാണ് പുതിയ അറിയിപ്പ്. അത്യാവശ യാത്രക്ക് മാത്രമാണ് നിലവില്‍ പാസ് അനുവദിക്കുന്നത്. അവശ്യ സാധനങ്ങള്‍ വാങ്ങന്‍ പോകുന്നവര്‍ സത്യവാങ്മൂലം കരുതിയാല്‍ മതി
ആശുപത്രിയില്‍ പോകാന്‍ പാസ് വേണ്ട: മെഡിക്കല്‍ രേഖകള്‍ മതി
Ad


Tags: LOCKDOWN