X
    Categories: indiaNews

രാജ്യത്ത് വീണ്ടും നാല്‍പതിനായിരം കടന്ന് കോവിഡ്; 930 മരണം

ന്യൂഡല്‍ഹി: രാജ്യത്ത് 24 മണിക്കൂറിനുള്ളില്‍ 43,733 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 930 കോവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. രോഗമുക്തി നിരക്ക് 97.18 ശതമാനമായി. 47,240 പേരാണ് 24 മണിക്കൂറിനുള്ളില്‍ രോഗമുക്തരായത്. നിലവില്‍ 4,59,920 പേരാണ് ചികിത്സയിലുള്ളത്.

രാജ്യത്ത് കോവിഡ് പ്രതിദിന കണക്ക് നൂറ് ദിവസത്തിന് ശേഷം ഇന്നലെ 35000 ത്തിന് താഴെയെത്തിയിരുന്നു. ഇതാണ് ഇന്ന് വീണ്ടും 40,000ന് മുകളിലെത്തിയത്

 

web desk 1: