X

24 മണിക്കൂറിനിടെ 45,352 കോവിഡ് കേസുകള്‍

രാജ്യത്ത് വീണ്ടും നാല്‍പതിനായിരം കടന്ന് പ്രതിദിന കോവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 45,352 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസത്തേക്കാള്‍ പ്രതിദിന കേസുകളില്‍ 3.6 ശതമാനം കുറവ്. ഇതോടെ ആകെ കോവിഡ് കേസുകള്‍ 3,29,03,289 ആയി ഉയര്‍ന്നു.

കേരളത്തിലെ കേസുകള്‍ മാത്രം 32,097 ആണ്.

web desk 1: