രാജ്യത്ത് 24 മണിക്കൂറിനിടെ 1,32,788 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 3,207 മരണങ്ങള് റിപ്പോര്‍ട്ട് ചെയ്തു.ഇതോടെ ഇതുവരെ റിപ്പോര്‍ട്ട് ചെയ്ത കൊവിഡ് കേസുകളുടെ എണ്ണം 2.83 കോടിയായി. 3.35 ലക്ഷം പേരാണ് ഇന്ത്യയില്‍ ഇതുവരെ കൊവിഡ് ബാധിച്ച് മരിച്ചത്. 18 ലക്ഷത്തിന് താഴെ രോഗികളാണ് നിലവില്‍ ചികിത്സയില്‍ കഴിയുന്നത്.