X
    Categories: indiaNews

24 മണിക്കുറില്‍ 2.76 ലക്ഷം കോവിഡ് കേസുകള്‍ : മരണം 3,874

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കുറിനിടെ രാജത്ത് 2.76 ലക്ഷം കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 3874 മരണങ്ങളാണ് കഴിഞ്ഞ ദിവസം രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത്. രാജ്യത്തെ ആകെ മരണസംഖ്യ 2.87 ലക്ഷമായി. രാജ്യത്ത് ഇതുവരെ 2.57 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചിട്ടുണ്ട്. 31 ലക്ഷം സജീവ രോഗികളാണ് രാജ്യത്ത് ഉളളത്.കേരളം ,തമിഴ്‌നാട്, ഉത്തര്‍പ്രദേശ്,കര്‍ണ്ണാടകം എന്നീ സംസ്ഥാനങ്ങളിലാണ് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകളുള്ളത്.

Test User: