X
    Categories: indiaNews

രാജ്യത്ത് 24 മണിക്കൂറില്‍ 11,903 പുതിയ പോസിറ്റീവ് കേസുകള്‍; 1,51,209 പേര്‍ ചികിത്സയില്‍

രാജ്യത്ത് കഴിഞ്ഞ 24 മണീക്കുറിനിടെ 11,903 കോവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു.കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയ കേസുകളെക്കാള്‍ 14% കൂടുതലാണ് രാജ്യത്ത് ഇന്ന് രേഖപ്പെടുത്തിയ കേസുകള്‍.

311 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥീകരിച്ചു.ഇതോടെ ആകെ മരണം 4,59,191ആയി ഉയര്‍ന്നു.1,51,209 പേരാണ് നിലവില്‍ കോവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നത്. 252 ദിവസത്തിനിടെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

 

 

Test User: