HomepageNews web desk 1 4 years ago Categories: keralaNews സംസ്ഥാനത്ത് ഒരു കോവിഡ് മരണംകൂടി എറണാകുളം: സംസ്ഥാനത്ത് ഒരു കോവിഡ് മരണം കൂടി. എറണാകുളം ജില്ലയിലെ തോപ്പുംപടി സ്വദേശി എം.എസ് ജോണ്‍ (85) ആണ് മരിച്ചത്.കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം. കഴിഞ്ഞ മാസം 29നാണ് ജോണിനെ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വനിതാ ഡോക്ടറുടെ കൊലപാതകം: പ്രതി മഹേഷ് പിടിയില്‍ » « കാരാട്ട് ഫൈസലിനെതിരെ പിടിമുറുകുന്നു; കൂടുതല്‍ തെളിവുകള്‍ Tags: covid19 web desk 1: Related Post യുക്രെയ്ന് യുദ്ധം ഒത്തുതീര്‍പ്പാക്കാന്‍ ട്രംപുമായി ചര്‍ച്ചക്ക് തയാര്‍: പുടിന് ഉറങ്ങിക്കിടന്ന ശബരിമല തീര്‍ഥാടകന്റെ ദേഹത്ത് ബസ് കയറി; യുവാവിന് ദാരുണാന്ത്യം 29ാമത് രാജ്യാന്തര ചലച്ചിത്ര മേള സമാപനം നാളെ