X
    Categories: indiaNews

യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം; സത്യവാങ്മൂലം നല്‍കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി

ഡല്‍ഹി: യുക്രൈനില്‍ നിന്നെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍പഠനം അന്വേഷിച്ച് സുപ്രീംകോടതി. കേന്ദ്ര സര്‍ക്കാരിനോട് വിദ്യാര്‍ഥികളുടെ തുടര്‍പഠനം സംബന്ധിച്ച വിവരം ഉള്‍പ്പെടുത്തി സത്യവാങ്മൂലം നല്‍കാനാണ് സുപ്രീംകോടതി ആവശ്യപ്പെട്ടത്.

റഷ്യന്‍ അധിനിവേശക്കാലത്ത് യുക്രൈനില്‍ നിന്ന് നാട്ടിലെത്തിയ വിദ്യാര്‍ഥികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ തുടര്‍പഠനത്തിന് സൗകര്യമൊരുക്കുമെന്ന് നേരത്തേ പറഞ്ഞിരുന്നു. അത് സംബന്ധമായി എത്ര വിദ്യാര്‍ഥികള്‍ മറ്റ് രാജ്യങ്ങളിലെ മെഡിക്കല്‍ കോളേജുകളില്‍ പഠനം ആരംഭിച്ചു, ബക്കി വിദ്യാര്‍ഥികളുടെ സാഹചര്യം തുടങ്ങിയ
വിഷയങ്ങളാണ് കോടതി അന്വേഷിച്ചത്.

Test User: