സമ്പർക്കത്തിലുള്ളയാൾക്ക് കൊവിഡ്; വിടി ബല്‍റാം സ്വയം നിരീക്ഷണത്തില്‍

തൃത്താല: താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ക്ക് കൊവിഡ്- 19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കുകയാണെന്ന് വിടി ബല്‍റാം എംഎല്‍എ.
തൃത്താല പൊലീസ് സ്റ്റേഷനിലെ ഒരു ഉദ്യോഗസ്ഥന് കൊവിഡ്-19 പോസ്റ്റീവായതാടെയാണ് നടപടി. ആഗസ്റ്റ് 12 ന് കൊവിഡ് പരിശോധന നടത്തിയ ഉദ്യോഗസ്ഥന് ഇന്നലെയായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്. പിന്നാലെയാണ് വിടി ബല്‍റാം നിരീക്ഷണത്തില്‍ പ്രവേശിക്കുന്നത്.

chandrika:
whatsapp
line