X

ബാറില്‍ സംഘര്‍ഷം; പിടിച്ചുമാറ്റാന്‍ ചെന്ന പൊലീസുകാര്‍ക്ക് മര്‍ദനമേറ്റു

തിരുവനന്തപുരം: ബാറില്‍ മദ്യപസംഘങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പിടിച്ചുമാറ്റാന്‍ ചെന്ന പൊലീസുകാര്‍ക്ക് മര്‍ദനം. തിരുവല്ലം ഡയമണ്ട് പാലസ് ബാറിലാണ് സംഭവം. ബിയര്‍ ബോട്ടില്‍ ഉള്‍പടെ ഉപയോഗിച്ചായിരുന്നു ആക്രമണം. സംഭവത്തില്‍ എസ്‌ഐ ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവല്ലം പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കാണ് പരിക്കേറ്റത്.

webdesk18: