X

വാണിജ്യ സിലിണ്ടര്‍ വില വീണ്ടും കുത്തനെ കൂട്ടി; കൂട്ടിയത് 102 രൂപ

വാണിജ്യ ആവശ്യങ്ങള്‍ക്കുള്ള പാചകവാതക സിലിണ്ടര്‍ വില വര്‍ധിപ്പിച്ചു. 102 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ 19 കിലോഗ്രാം സിലിണ്ടറിന്റെ വില കൊച്ചിയില്‍ 1842 രൂപയായി.

ഒക്ടോബര്‍ ഒന്നിന് 19 കിലോഗ്രാം വാണിജ്യ സിലിണ്ടറിന് 209 രൂപ കൂട്ടിയിരുന്നു. ഇതോടെ ഒരു മാസത്തിനിടെ 310 രൂപയാണ് സിലിണ്ടറിന് കൂട്ടിയത്.

webdesk11: