X

പെരിയാറില്‍ കോളജ് വിദ്യാര്‍ത്ഥി മുങ്ങിമരിച്ചു

ഇടുക്കി ചെറുതോണിക്ക് സമീപം പെരിയാറില്‍ കുളിക്കാനിറങ്ങിയ വിദ്യര്‍ത്ഥി മുങ്ങി മരിച്ചു.മുരിക്കാശ്ശേരി മാര്‍ ശ്ലീവാ കോളേജിലെ മൂന്നാം വര്‍ഷ ജിയോളജി വിദ്യാര്‍ഥി അഭിജിത്ത്(20) ആണ് മരിച്ചത്.

സുഹ്യത്തിനൊപ്പം കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം ഉണ്ടായത്.അപകടം നടന്ന് നാട്ടുകാര്‍ ചേര്‍്ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.മ്യതദേഹം ഇടുക്കി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Test User: