X

തെങ്ങ് കടപുഴകി ദേഹത്ത് വീണ് വീട്ടമ്മക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: തിരുവനന്തപരുത്ത് തെങ്ങ് കടപുഴകി ദേഹത്ത് വീണ് വീട്ടമ്മ മരിച്ചു. ചെറുവയ്ക്കല്‍ ജലജാഭവനില്‍ ജലജകുമാരിയാണ് മരിച്ചത്. തിരുവനന്തപുരം ശ്രീകാര്യത്താണ് അപകടമുണ്ടായത്. ശക്തമായ കാറ്റില്‍ വീടിനു സമീപത്തെ തെങ്ങ് കടപുഴകി ജലജകുമാരിയുടെ ദേഹത്ത് വീഴുകയായിരുന്നു.

Chandrika Web: