X

കൊച്ചിൻ ഹനീഫയുടെ സഹോദരന്‍ അന്തരിച്ചു

പുല്ലേപ്പടി ആലിങ്ക പറമ്പില്‍ പരേതനായ എ ബി മുഹമ്മദ് മകന്‍ മസൂദ് (72) നിര്യാതനായി. അന്തരിച്ച ചലച്ചിത്ര നടന്‍ കൊച്ചിന്‍ ഹനീഫയുടെ സഹോദരനാണ്. ഖബറടക്കം നാളെ (വെള്ളിയാഴ്ച) രാവിലെ 11 മണിക്ക് എറണാകുളം സെന്‍ട്രല്‍ മുസ്‌ലിം ജമാഅത്ത് ഖബര്‍സ്ഥാനില്‍ വച്ച് നടക്കും.

webdesk13: