HomepageNews Test User 4 years ago Categories: crimekeralaNews കൊല്ലത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു കുണ്ടറ: കൊല്ലത്ത് അമ്മ മകളെ കഴുത്ത് ഞെരിച്ച് കൊന്നു. കൊല്ലം കുണ്ടറയിലാണ് കൊലപാതകം നടന്നത്. മൂന്നര മാസം പ്രായമുള്ള അനൂപയെന്ന കുഞ്ഞിനെയാണ് മാതാവ് ദിവ്യ കൊലപ്പെടുത്തിയത്. ദിവ്യ മാനസികരോഗത്തിന് ചികിത്സയില്‍ ആയിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു. ചേര്‍ത്തലയില്‍ സിപിഎം നേതാവ് എന്‍ഡിഎ സ്ഥാനാര്‍ത്ഥി » « ലോകത്തിലെ ഏറ്റവും വിലകൂടിയ മരുന്നിന് ബ്രിട്ടനില്‍ അനുമതി; വില 18 കോടി Test User: Related Post വാക്കും നോക്കും അക്ഷരങ്ങളുമെല്ലാം അളന്നു ഉപയോഗിക്കുകയും പറയുകയും ചെയ്ത മലയാളത്തിന്റെ മഹാപ്രവാഹമായിരുന്നു എം.ടി: രാഹുല്‍ മാങ്കൂട്ടത്തില്‍ ഖസാകിസ്താനിലെ യാത്രവിമാനം തകര്‍ന്നവീണ അപകടം: 38 ആളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട് ‘അന്ന് ഞാന്‍ ഭീമനും സേതുവും വിമലയും ചന്തുവുമെല്ലാം ജനിച്ച ആ വിരലുകളിലേക്ക് നോക്കി’; എം.ടിയെ ഓർമിച്ച് മഞ്ജു വാര്യർ