ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം തെക്ക് കിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ടു. അടുത്ത രണ്ട് ദിവസത്തിനുള്ളില്‍ ഇത് ശക്തിയുള്ള ന്യൂനമര്‍ദമായി മാറും. പിന്നീട് പടിഞ്ഞാറ്- വടക്ക് ദിശയില്‍ സഞ്ചരിച്ച് മൂന്നു ദിവസത്തിനകം ശ്രീലങ്കന്‍ തീരത്തേക്ക് പോകാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.
ബംഗാള്‍ ഉള്‍ക്കടലില്‍ ഈ വര്‍ഷത്തെ ആദ്യ ന്യൂനമര്‍ദം രൂപപ്പെട്ടു; മഴയ്ക്ക് സാധ്യത
Related Post