X

മത്സരശേഷം ഗ്രൗണ്ടില്‍ ഏറ്റുമുട്ടി; കോലിക്കും ഗംഭീറിനും കനത്ത പിഴ

കഴിഞ്ഞ ദിവസം നടന്ന ലക്‌നൗ- ബാംഗ്ലൂര്‍ പോരട്ടത്തിനിടെ ഉണ്ടായ വാക്കുതര്‍ക്കത്തില്‍ വിരാട് കോലിക്കും ഗൗതം ഗംഭീറിനും നവീന്‍ ഉല്‍ ഹഖിനും പിഴ. കോലിക്കും ഗംഭീറിനും മാച്ച് ഫീയുടെ 100 ശതമാനവും പിഴയടയ്ക്കണം. അഫ്ഗാനിസ്ഥാന്‍ താര നവീന്‍ ഉള്‍ ഹഖിന് മാച്ച് ഫീയുടെ 50 ശതമാനമാണ് പിഴ. ഐപിഎല്‍ ചട്ടം ലംഘിച്ചുവെന്നാണ് അച്ചടക്ക സമിതി വ്യക്തമാക്കുന്നത്.

ആര്‍സിബിയുടെ വിജയത്തിന് പിന്നാലെ വിരാട് കോലിയും ഗൗതം ഗംഭീറും തമ്മിലും വാക്കേറ്റമുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.

webdesk11: