ഇടുക്കി : മൂന്നാറില്‍ വീണ്ടും ബാല വിവാഹം.17 വയസുള്ള പെണ്‍കുട്ടിയെ 26 കാരനാണ് വിവാഹം കഴിച്ചത്. വരനും പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്ക് എതിരെയും ദേവികുളം പോലീസ് കേസെടുത്തു. പെണ്‍കുട്ടി 7 മാസം ഗര്‍ഭിണിയാണ്.ഭര്‍ത്താവിനെതിരെ പോക്സോ വകുപ്പും ചുമത്തി.
ഒരു മാസം മുമ്പ് ഇടമലക്കുടിയിലും ഇത്തരത്തില്‍ ശൈശവ വിവാഹം നടന്നിരുന്നു.