ചോക്ലേറ്റ് തൊണ്ടയില്‍ കുടുങ്ങി എട്ടുവയസ്സുകാരന്‍ മരിച്ചു. തെലങ്കാനയിലെ വാറങ്കലിലാണ് രണ്ടാംക്ലാസ് വിദ്യാര്‍ത്ഥി സന്ദീപ് സിങിന് ദാരുണാന്ത്യം. പിതാവ് ഓസ്‌ട്രേലിയയില്‍നിന്ന ്‌കൊണ്ടുവന്ന ചോക്ലേറ്റ് കുട്ടികള്‍ക്ക് കൊടുക്കാനായി സ്‌കൂളിലേക്ക് പോയിരുന്നു.
അവിടെവെച്ചാണ് സംഭവം. ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.