മുഖ്യമന്ത്രി പിണറായി വിജയന്റെ ജില്ലാ സന്ദര്‍ശനത്തിനെ തുടര്‍ന്ന് ആലപ്പുഴ ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരുതല്‍ തടങ്കലില്‍. യൂത്ത് കോണ്‍ഗ്രസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അടക്കം നാലു പേരെയാണ് കരുതലില്‍ തടങ്കലില്‍ ആലപ്പുഴ സൗത്ത് പോലീസ് വെച്ചിരിക്കുന്നത്.