മുഖ്യമന്ത്രിയുടെ പഴ്‌സനല്‍ സ്റ്റാഫ് അംഗങ്ങളായി. ഇത്തവണ ഉപദേഷ്ടാക്കളുണ്ടാകില്ല. പ്രഭാവര്‍മ മുഖ്യമന്ത്രിയുടെ സെക്രട്ടറി (മീഡിയ), പി.എം.മനോജ് (പ്രസ് സെക്രട്ടറി), എം.സി.ദത്തന്‍ (മെന്റര്‍,സയന്‍സ്), അഡ്വ.എ.രാജശേഖരന്‍ നായര്‍ (സ്‌പെഷല്‍ പ്രൈവറ്റ് സെക്രട്ടറി), സി.എം.രവീന്ദ്രന്‍ അഡീ.പ്രൈവറ്റ് സെക്രട്ടറിയായി തുടരും.