ചാറ്റ് ജി പി ടി നിരോധിച്ച് ഇറ്റലി. സ്വകാര്യതയുമായി ബന്ധപ്പെട്ട ആശങ്ക കാരണമാണ് തീരുമാനം. വ്യക്തിഗത വിവരങ്ങളുടെ വന്‍തോതില്‍ ഉള്ള ശേഖരണവും സംഭരണവും കൂടാതെ പ്രായപൂര്‍ത്തി ആവാത്തവര്‍ക്ക് അനുയോജ്യമല്ലാത്ത വിവരങ്ങള്‍ നല്‍കുന്നതുമാണ് കാരണമെന്നാണ് പറയുന്നത്. തെറ്റായ വിവരങ്ങള്‍ വ്യാപിപ്പിക്കുന്നതും ആശങ്കായുണ്ടാക്കുന്നതായി ഇറ്റാലിയന്‍ ഡേറ്റ പ്രൊട്ടക്ഷന്‍ അതോറിറ്റി വ്യക്തമാക്കി.
ചാറ്റ് ജി.പി.ടി നിരോധിച്ച് ഇറ്റലി
Tags: chat gpt