ന്യൂഡല്‍ഹി: കേരള ഹൗസില്‍ സ്ഥാപിച്ചിരുന്ന ചാണ്ടി ഉമ്മന്റെ ഫ്ളക്സ് ബോര്‍ഡ് മാറ്റി. മുഖ്യമന്ത്രി പിണറായി വിജയന്റെ വരവിന് മുന്നോടിയായാണ് ബോര്‍ഡ് മാറ്റിയത്. എന്‍ജിഒ അസോസിയേഷനാണ് ഫ്ളക്സ് സ്ഥാപിച്ചിരുന്നത്. റസിഡന്റ് കമ്മീഷണറുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡ് നീക്കിയതെന്നാണ് ആരോപണം.