Categories: indiaNews

ഗുസ്തി താരങ്ങളുടെ റാലിയില്‍ പങ്കെടുത്ത് ചന്ദ്രശേഖര്‍ ആസാദ്; സത്യപാല്‍ മാലിക്കും സമരപ്പന്തലില്‍

ദേശീയ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ് ഭൂഷണ് ശരണ്‍ സിംഗിനെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി കണ്ണോട്ട്‌പ്ലേസിലേക്ക് ഗുസ്തി താരങ്ങളുടെ പ്രതിഷേധ റാലി. റാലിയില്‍ ബിം ആര്‍മി നേതാവ് ചന്ദ്രശേഖരന്‍ ആസാദ് പങ്കെടുത്തു.

പ്രതിഷേധത്തിന് പിന്തുണ അറിയിച്ച് മുന്‍ കാശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്കും സമരപ്പന്തലില്‍ എത്തിയിരുന്നു. അതേസമയം താരങ്ങളുടെ സമരം മൂന്നാഴ്ച പിന്നിട്ടു.

webdesk11:
whatsapp
line