കോഴിക്കോട് : ഒഴിവ് വന്ന മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് സി. എച്ച് ഫസലിനെ തെരഞ്ഞെടുത്തതായി മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിൽ നിന്നും അറിയിച്ചു.
സി.എച്ച് ഫസൽ മുസ്‌ലിം യൂത്ത് ലീഗ് വയനാട് ജില്ല ജനറൽ സെക്രട്ടറി
Tags: wayanadyouthleague
Related Post