Categories: indiaNews

പരീക്ഷയില്‍ ചാറ്റ് ജി.പി.ടി വിലക്കി സി.ബി.എസ്.ഇ

ന്യൂഡല്‍ഹി: 10, 12 ക്ലാസ് പരീക്ഷകളില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കിയുള്ള ചാറ്റ്ജിപിടി ഉപയോഗിക്കുന്നതിന് വിലക്കേര്‍പ്പെടുത്തി സി.ബി.എസ്.ഇ. മൊബൈല്‍ഫോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ തുടങ്ങിയവ പരീക്ഷാഹാളില്‍ നിരോധിച്ചതിനൊപ്പമാണ് ചാറ്റ്ജിപിടിക്കും വിലക്കേര്‍പ്പെടുത്തിയത്.

നിര്‍ദേശം നല്‍കുന്നതനുസരിച്ച് പ്രസംഗങ്ങളും പാട്ടുകളും വാര്‍ത്തകളും ലേഖനകളും മറ്റും തയാറാക്കാനുതകുന്ന സോഫ്റ്റ്വെയര്‍ അപ്ലിക്കേഷന്‍ ആണ് ചാറ്റ് ജി.പി.ടി.

 

webdesk11:
whatsapp
line