നാൽപത് മുതലകൾ ചേർന്ന് 72 കാരനെ കടിച്ചു കീറി കൊന്നു. കമ്പോടിയയിലെ സീം റീപ്പിലെ മുതല ഫാമിലാണ് ദാരുണ സംഭവം നടന്നത്. ഫാമിൽ മുതല മുട്ടയിട്ടതിനെ തുടർന്ന് മുതലയെ കോൽ ഉപയോഗിച്ച് നീക്കാൻ ശ്രമിക്കുന്നതിനിടെ ഇതേ...
ഇന്ത്യന്‍ വംശജനായ യാക്കൂബ് പട്ടേല്‍ വടക്കന്‍ ഇംഗ്ലണ്ടിലെ ലങ്കാഷെയര്‍ കൗണ്ടിയിലുള്ള പ്രെസ്റ്റന് നഗരത്തിലെ പുതിയ മേയറായി ചുമലതയേറ്റു. ഗുജറാത്തിലെ ബറൂച്ച് ജില്ലയില്‍ ജനിച്ച ഇദ്ദേഹം 1976ല്‍ ബറോഡ സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ ശേഷമാണ് യു.കെയിലേക്ക്...
കുവൈത്ത് സിറ്റി :”മനുഷ്യ നന്മക്ക് മതം” എന്ന പ്രമേയത്തിൽ, കുവൈത്ത് കേരള ഇസ്ലാമിക് കൗൺസിൽ സിൽവർ ജൂബിലിയുടെ ഭാഗമായി സംഘടിപ്പിച്ച യൂണിറ്റി കോൺഫറൻസ് സമാപിച്ചു. അബ്ബാസിയ്യ ഓക്സ്ഫോർഡ് പാകിസ്ഥാൻ ഇംഗ്ലീഷ് സ്കൂളിൽ വെച്ച് നടന്ന പരിപാടി,...
ഏകദിന റാങ്കിങ്ങില്‍ ഇന്ത്യയെ പിന്തള്ളി പാകിസ്താന് രണ്ടാമത്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സില്‍ ഇന്ന് പുറത്തുവിട്ട പുതിയ റാങ്കിങ്ങില്‍ ഓസ്ട്രേലിയ തന്നെയാണ് ഒന്നാമത്. 118 റേറ്റിങ്ങ് പോയിന്റുമായി കങ്കാരുക്കള്‍ ഒന്നാം സ്ഥാനത്ത് തുടരുന്നത്. പാകിസ്താന് 116 റേറ്റിങ്...
അറസ്റ്റ് ചെയ്ത മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന് ഖാനെ ഒരു മണിക്കൂറിനുള്ളില്‍ കോടതിയില്‍ ഹാജരാക്കാന്‍ പാകിസ്ഥാന് സുപ്രീം കോടതി ഉത്തരവിട്ടു. കോടതിയില്‍ നിന്ന് ആരെയും അറസ്റ്റ് ചെയ്യാനാകില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇമ്രാന് ഖാനെ നാളെ...
അബുദാബി: അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ 51-ാം വാര്‍ഷിക ജനറല്‍ ബോഡി ഇന്ന് മെയ് 10 ചൊവ്വ നടക്കും. രാത്രി എട്ടുമണിക്ക് യുഎഇ കമ്മ്യൂണിറ്റി ഡവലപ്മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് യോഗം നടക്കുക. പ്രസിഡണ്ട് പി ബാവ...
മുംബൈ: യു.കെയില്‍ പഠിക്കുന്ന ഇന്ത്യന്‍ വിദ്യാര്‍ഥി ബോളിവുഡ് സൂപ്പര്‍ താരം സല്മാന് ഖാനെ ഭീഷണിപ്പെടുത്തി ഇ -മെയില്‍ സന്ദേശം അയച്ചതായി പൊലീസ്. അന്വേഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥിയെ ഇന്ത്യയിലെത്തിക്കാനാണ് പൊലീസിന്റെ ശ്രമം. ഹരിയാന സ്വദേശിയാണ് വിദ്യാര്‍ഥിയെന്ന് പൊലീസ്...
ഗോ ഫസ്റ്റിനു പിന്നാലെ സ്വകാര്യ വിമാന കമ്പനിയായ സ്പൈസ്ജെറ്റും കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സ്പൈസ് ജെറ്റിനെതിരെ പാപ്പര്‍ നടപടികളാരംഭിക്കാന്‍ അയര്‍ലന്‍ഡ് ആസ്ഥാനമായ വിമാനം വാടകയ്ക്ക് നല്കുന്ന കമ്പനിയായ എയര്‍കാസില്‍ ദേശീയ കമ്പനി നിയമ ട്രിബ്യൂണലിനെ സമീപിച്ചതായാണ്...
വര്‍ഷങ്ങളായി ഉപയോഗിക്കാതെ കിടക്കുന്ന അക്കൗണ്ടുകള്‍ ട്വിറ്റര്‍ നീക്കം ചെയ്യും. കമ്പനി മേധാവി ഇലോണ്‍ മസ്കാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഉപേക്ഷിക്കപ്പെട്ട ഹാന്റിലുകള്‍ ഒഴിവാക്കുന്നത് പ്രധാനമാണെന്ന് മസ്ക് ട്വീറ്റ് ചെയ്തു. സജീവമല്ലാത്ത അക്കൗണ്ടുകള്‍ ആര്‍ക്കൈവ് ചെയ്യുമെന്ന് മറ്റൊരു ട്വീറ്റിലും...
അമേരിക്കയിലെ ടെക്സസിലുണ്ടായ വെടിവെപ്പില്‍ കൊല്ലപ്പെട്ട എട്ടുപേരില്‍ ഇന്ത്യക്കാരിയായ യുവ എന്‍ജിനീയറും. 27കാരിയായ ഐശ്വര്യ തതികോണ്ടയാണ് കൊല്ലപ്പെട്ടത്. ടെക്സസിലെ പെര്‍ഫക്ട് ജനറല്‍ കോണ്‍ട്രാക്ടേഴ്സില്‍ പ്രൊജക്ട് എന്‍ജിനീയറായിരുന്നു കൊല്ലപ്പെട്ട ഐശ്വര്യ. ടെക്സസിലെ മാളിലാണ് വെടിവെപ്പുണ്ടായത്. ഇവിടെ സുഹൃത്തിനൊപ്പം ഷോപ്പിങ്ങിനെത്തിയതായിരുന്നു...