ഇന്ത്യക്കാരനായ മുഹമ്മദ് അര്‍ബാസും പാകിസ്താന് സ്വദേശിയായ അമീനയുമാണ് ഓണ്‍ലൈനായി തങ്ങളുടെ വിവാഹ ചടങ്ങുകള്‍ നടത്തിയത്.
ആഴ്സനലിന്റെ 17ാം കമ്യൂണിറ്റി ഷീല്‍ഡ് കിരീടമാണിത്.
റാവല്‍പിണ്ടിയിലേക്ക് പോകുകയായിരുന്നു ഹസാര എക്സ്പ്രസാണ് അപകടത്തില്‍പ്പെട്ടത്.
അസംസ്കൃത പച്ചക്കറി ഭക്ഷണത്തിന്റെ പ്രചാരക ക്ഷീണം ബാധിച്ച് മരിച്ചതായി റിപ്പോർട്ട്.റഷ്യൻ പൗരയായ ഷന്ന സാംസോനോവ എന്ന 39-കാരിയാണ് മരിച്ചത്.ഇവർ ഒരു ദശാബ്ദക്കാലമായി അസംസ്കൃത സസ്യാഹാരമാണ് പിന്തുടർന്നിരുന്നത്. വർഷങ്ങളോളം അസംസ്കൃത സസ്യാഹാരം പിന്തുടർന്നതുമൂലമുണ്ടായ ആരോഗ്യ പ്രശ്നങ്ങൾ മൂലം...
ബിരുദാനന്തര ബിരുദ പഠനത്തിനായി അമേരിക്കയിലെത്തിയ ഇന്ത്യന്‍ വിദ്യാര്‍ഥിയെ ചിക്കാഗോയിലെ തെരുവുകളില്‍ പട്ടിണി കിടക്കുന്ന നിലയില്‍ കണ്ടെത്തി. ചിക്കാഗോ ഡിട്രോയിഡിലെ െ്രെടന്‍ യൂണിവേഴ്സിറ്റി വിദ്യാര്‍ഥിയും തെലങ്കാന മെഡ്ചല്‍ ജില്ലയിലെ മൗല അലി, ഈദ് ഗാഹിന് സമീപത്തെ സാദുല്ലാല്‍...
സാന്‍ഫ്രാന്‍സിസ്കോന്മ സമൂഹമാധ്യമമായ ട്വിറ്ററിന്റെ പേരുമാറ്റി ഉടമ ഇലോണ്‍ മസ്ക്. ട്വിറ്റര്‍ ഇനി ‘എക്സ്’ എന്ന് അറിയപ്പെടും. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനമായി. ട്വിറ്ററിന്റെ ലോഗോയും മാറി. നിലവിലെ ലോഗോയായ ‘നീലക്കുരുവി’ ഇനി ഉണ്ടാകില്ല. ഇതിനുപുറമേ, ബാങ്കിങ് ഉള്‍പ്പെടെ...
ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് രക്ഷപ്പെട്ടവര്‍ ആരോപിച്ചു.
മോസ്കോയില്‍ ഷോപ്പിങ് മാളിലെ ചൂടുവെള്ള പൈപ്പ് തകര്‍ന്നു 4 പേര് മരിച്ചതായി റിപ്പോര്‍ട്ട്. നിരവധി പേര്‍ക്കു പരുക്കേറ്റതായും വിവരമുണ്ട്. ചിലര്‍ക്കു പൊള്ളലേറ്റിട്ടുണ്ടെന്നും സ്ഥലത്തു രക്ഷാപ്രവര്‍ത്തനം നടക്കുകയാണെന്നും മേയര്‍ സെര്‍ജി സോബയാനിന്‍ പറഞ്ഞു. മോസ്കോയിലെ വ്രെമേന ഗോഡ...
ഗെയിമിംഗ് ആപ്പിലൂടെ പ്രണയത്തിലായ കാമുകനൊപ്പം ജീവിക്കാന്‍ നാല് കുട്ടികളുമായി അനധികൃതമായി ഇന്ത്യയിലെത്തിയ പാക് വനിതാ സീമ ഹൈദറിനെ നാടുകടത്തിയില്ലെങ്കില്‍ വന്‍ പ്രക്ഷോഭം നടത്തുമെന്ന് വലതുപക്ഷ സംഘടനയുടെ മുന്നറിയിപ്പ്. പാകിസ്താന് വനിതയെ 72 മണിക്കൂറിനുള്ളില്‍ തിരിച്ചയക്കണമെന്നാണ് ‘ഗോരക്ഷാ...
അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ മലയാളി സൈനികന് കടലില്‍ മുങ്ങിമരിച്ചു. കോട്ടയം പള്ളിക്കത്തോട് സ്വദേശി മാര്ട്ടിന് ആന്റഖണിയുടെ മകന് കോളിന് മാര്ട്ടിന്(19) ആണ് മരിച്ചത്. സുഹൃത്തുക്കള്‍ക്കൊപ്പം കടല്‍ത്തീരത്തുകൂടി നടക്കുമ്പോള്‍ തിരയില്‍പ്പെട്ട് ചുഴിയില്‍ അകപ്പെടുകയായിരുന്നു. കോസ്റ്റ് ഗാര്‍ഡ് എത്തി രക്ഷപ്പെടുത്തി...