ഇസ്രാഈല്‍ സൈന്യത്തിന്റെ ശകത്മായ ബ്രിഗേഡുകളിലൊന്നായ ഗോലാനി ബ്രിഗേഡുകളെയാണ് പിന്‍വലിച്ചത്.
യു.എസ് കോണ്‍ഗ്രസ് അംഗങ്ങളായ ഡെലിയ റാമിറസ്, ലോറന് അണ്ടര്‍വുഡ്, സാറാ ജേക്കബ്സ്, ബോണി വാട്സണ് കോള്മാന് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
യുഎസ് ജിയോളജിക്കല്‍ സര്‍വേ റിക്ടര്‍ സ്കെയിലില്‍ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം, ഹൈഡോംഗ് സ്ഥിതി ചെയ്യുന്ന ക്വിങ്ഹായ് അതിര്‍ത്തിക്കടുത്തുള്ള ഗാന്‍സുവിലാണ് ഉണ്ടായത്.
'ഇസ്രാഈല്‍ സൈനികര്‍ ചര്‍ച്ചിനുനേരെ നടത്തിയ ആക്രമണത്തില്‍ 2 സ്ത്രീകളാണു കൊല്ലപ്പെട്ടത്.
അന്താരാഷ്ട്ര യാത്രക്കാരോടും സ്വദേശികളോടും വിമാനത്താവളങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
യുഎന്‍ ചാര്‍ട്ടറിലെ 99-ാം അനുച്ഛേദ പ്രകാരം സെക്രട്ടറി ജനറലിന്റെ പ്രത്യേകാധികാരം പ്രയോഗിച്ച് വിളിച്ചുചേര്‍ത്ത അടിയന്തര രക്ഷാസമിതിയിലായിരുന്നു യു.എസ് വീറ്റോ ചെയ്തത്
തിന്റെ ഭാഗമായി നഗരവാസികള്‍ക്ക് തങ്ങളുടെ യാത്ര കൂടുതല്‍ എളുപ്പമാക്കുന്നതിന്റെ ഭാഗമായി ഇത്തിഹാദ് യാത്രക്കാര്‍ക്ക് നഗരത്തിലെ സിറ്റി ടെര്‍മിനലില്‍ സൗജന്യ ചെക്ക് ഇന്‍ സൗകര്യം അനുവദിച്ചു.
ഏറെ നാള് നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ് ലോകത്ത് ആദ്യമായി ചിക്കുന്‍ഗുന്യക്ക് വാക്സിന് വികസിപ്പിച്ചിത്
മെല്‍ബണിന്റെ തെക്ക് കിഴക്കന്‍ പ്രവിശ്യയായ ലിയോഗാതയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
ഗസ്സയിലെ ആക്രമണങ്ങളില്‍ ഇസ്രാഈല്‍ മനുഷ്യസമൂഹത്തിനെതിരെ കുറ്റകൃത്യങ്ങള്‍ ചെയ്തതായി ആരോപിച്ച് ചൊവ്വാഴ്ച ഇസ്രാഈലുമായുള്ള നയതന്ത്രബന്ധം വിച്ഛേദിച്ചതായി ബൊളീവിയ സര്‍ക്കാര്‍ അറിയിച്ചു.