ജലദോഷം, വൈറല്‍ പനികള്‍, ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ-എച്ച്.1 എന്‍.1, വയറിളക്ക രോഗങ്ങള്‍ എന്നിവയാണ് കൂടുതലായും കാണുന്നത്.
സമസ്ത സ്ഥാപകദിനത്തോടനുബന്ധിച്ച സംഘടിപ്പിച്ച നേതൃസംഗമത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം
രണ്ടാഴ്ചക്കിടെ എച്ച്1എൻ 1 സ്ഥിരീകരിച്ചവരുടെ എണ്ണം 26 ആയി ഉയർന്നു.
ഇന്ന് 200 രൂപ കുറഞ്ഞതോടെയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില 53000ല്‍ താഴെ എത്തിയത്.
കണ്ണൂര്‍ തോട്ടടയിലെ രാഗേഷ് ബാബുവിന്റേയും ധന്യ രാഘേഷിന്റേയും മകള്‍ ദക്ഷിണ (13)യ്ക്കാണ് രോഗം സ്ഥിരീകരിച്ചത്.
വെളിയംകോട് അങ്ങാടി സ്വദേശി 22 വയസുള്ള പള്ളിത്താഴത്ത് ആഷിക്ക്, കറിങ്കല്ലത്താണി സ്വദേശി 19 വയസുള്ള മാട്ടേരി വളപ്പിൽ ഫാസിൽ എന്നിവരാണ് മരിച്ചത്.
തിങ്കളാഴ്ച രാത്രി 12 മുതൽ മിൽമയുടെ എല്ലാ യൂണിറ്റുകളിലും സമരം നടത്തുമെന്ന് സംയുക്ത ട്രേഡ് യൂണിയൻ നേതാക്കൾ പറഞ്ഞു.
ഇന്ന് 53,120 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന്റെ വില.
കടുത്ത ചൂടും സമയം തെറ്റിയുള്ള മഴയും കാരണം തമിഴ്നാട്ടില്‍ നിന്നുള്ള വരവ് കുറഞ്ഞതാണ് പച്ചക്കറിയുടെ വില ഉയരാന്‍ കാരണമെന്ന് കച്ചവടക്കാര്‍ പറയുന്നു.
വായനയുടെ നേട്ടങ്ങളും വായന സംസ്കാരം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനത്തെയും കുറിച്ച് പറഞ്ഞ് തുടങ്ങിയ ഫേസ്ബുക്ക് കുറിപ്പ് പുസ്തകങ്ങളെ ഉറ്റ ചങ്ങാതിമാരാക്കി മാറ്റണമെന്ന് പറഞ്ഞാണ് അവസാനിക്കുന്നത്.