ജെന്റര്‍ ന്യൂട്രല്‍ സമീപനം എന്ന ആശയം ചര്‍ച്ചാകുറിപ്പില്‍ ഉള്ളതാണ് വിവാദങ്ങള്‍ക്ക് കാരണം. പതിനാറാം അധ്യായത്തില്‍ ലിംഗസമത്വത്തിലധിഷ്ഠിതമായ വിദ്യാഭ്യാസം എന്ന ശീര്‍ഷകത്തില്‍ പേജ് 71, 72ല്‍ ലാണ് ഈ പരാമര്‍ശമുള്ളത്. വിദ്യാഭ്യാസ കാര്യത്തില്‍ ആണ് പെണ് സമത്വം...
അഭ്യസ്ത വിദ്യരായ യുവാക്കളുടെ ഏറ്റവും വലിയ തൊഴിലില്ലാപ്പട നിലനില്‍ക്കുന്ന സംസ്ഥാനമാണ് നമ്മുടേത്. തൊഴിലില്ലായ്മ പട്ടികയില്‍ കേരളം (13.2 ശതമാനം) മൂന്നാമതാണെന്ന് കേന്ദ്ര സ്റ്റാറ്റിസ്റ്റിക്കല്‍ മന്ത്രാലയത്തിന്റെ കണക്ക് വ്യക്തമാക്കുന്നു
2012ല്‍ കേരള പിറവി ദിനത്തിലാണ് കേരളത്തില്‍ നിയമം പ്രാബല്യത്തില്‍ വന്നത്. സര്‍ക്കാര്‍ വകുപ്പുകളും തദ്ദേശ സ്വയം ഭരണ വകുപ്പുകളും നടത്തുന്ന എല്ലാ സേവനങ്ങളും ജനങ്ങളുടെ അവകാശമാണെന്ന് നിയമം പ്രഖ്യാപിക്കുന്നു
75 വര്‍ഷക്കാലമായി മുസ്ലിംലീഗ് പറഞ്ഞുകൊണ്ടിരിക്കുന്ന രാഷ്ട്രീയമാണ് ന്യൂനപക്ഷ മുന്നേറ്റത്തിന്റെ ശരിയായ വഴിയെന്ന് കൂടുതല്‍ തെളിച്ചത്തോടെ രാജ്യത്തെ ഓരോ പൗരനും മനസിലാക്കുന്നുണ്ട്. തലയെണ്ണി കാര്യങ്ങള്‍ തീരുമാനിക്കുന്ന ജനാധിപത്യ സംവിധാനത്തില്‍ ന്യൂനപക്ഷം ഐക്യപ്പെട്ടാല്‍ മാത്രമേ അവകാശങ്ങള്‍ നേടിയെടുക്കാനും അഭിമാനത്തോടെ...
നാഷണല്‍ ക്രൈം റെക്കാര്‍ഡ്സ് ബ്യൂറോയുടെ കണക്കുപ്രകാരം രാജ്യത്ത് കൊലപാതക കാരണങ്ങളില്‍ മൂന്നാം സ്ഥാനമാണ് പ്രണയത്തിനുള്ളത്.
പദ്ധതിയില്‍ ഏറ്റവും പ്രയോജനകരവും പ്രവാസികളില്‍ ആശ്വാസം പകര്‍ന്നതുമാണ് പ്രവാസി പെന്ഷന്. എന്നാല്‍ ഗള്‍ഫുകാരിലെ അടിസ്ഥാന വിഭാഗത്തില്‍പെട്ട, ഗള്‍ഫിലേക്കു വഴി കാണിച്ചവരും പാത തെളിച്ചവരുമായവര് ഈ പെന്ഷന് പദ്ധതിക്ക് പുറത്താണ്.
സംസ്ഥാനത്ത് ഏകസിവില്‍കോഡ് നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാന്‍ സമിതിയെ നിശ്ചയിച്ചതിലൂടെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ഗുജറാത്തില്‍ വര്‍ഗീയ ധ്രുവീകരണം സകല സീമകളും ലംഘിച്ച് മുന്നേറുകയാണ്.
ഗാന്ധിജിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം അദ്ദേഹം ജോലി ഉപേക്ഷിച്ച് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ഇന്ത്യന്‍ പതാക ഉയര്‍ത്തുന്നത് നിരോധിക്കുന്ന ബ്രിട്ടീഷ് നിയമത്തിന് വിരുദ്ധമായി 1923ല്‍ നാഗ്പൂരില്‍ സത്യഗ്രഹ സമരത്തിനും സര്‍ദാര്‍ വല്ലഭായി പട്ടേല്‍ നേതൃത്വം നല്കി.
പി.എസ്.സി പരീക്ഷക്ക് ബൈക്കില്‍ പോകുകയായിരുന്ന ഉദ്യോഗാര്‍ത്ഥിയുടെ ബൈക്കിന്റെ താക്കോല്‍ പൊലീസ് ഊരിയെടുത്തത് ഈ അടുത്താണ്. ഇതേതുടര്‍ന്ന് അവസരം നഷ്ടമായ യുവാവിന്റെ വേദനക്ക് ആര് മറുപടി നല്‍കും.
തങ്ങളുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.എഫ്.ഐക്ക് മാത്രം വിഹരിക്കാനും വിളയാടാനുമുള്ള ഇടമാക്കി യൂണിവേഴ്സിറ്റി കാമ്പസുകളെ സി.പി.എം കാണുന്നു. പൂര്‍ണമായും മാര്‍ക്സിസ്റ്റ് രാഷ്ട്രീയവത്കരിക്കപ്പെട്ട താവളങ്ങളാണ് കേരളത്തിലെ മിക്ക സര്‍വകലാശാലകളും.