കേരള മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സി.പി.എം നേതാവുമായ വി.എസ് അച്യുതാനന്ദന് 2010 ജൂലൈ 24 ന് ഡല്‍ഹിയില്‍ നടത്തിയ വാര്‍ത്താസമ്മേളനമാണ് തങ്ങളുടെ പ്രമേയത്തിനു തെളിവായി സിനിമയുടെ പിന്നണിയിലുള്ളവര്‍ ചൂണ്ടി കാണിക്കുന്നത്. കേരളത്തെ മുസ്ലിം രാജ്യമാക്കാന്‍ ചിലര്‍...
കുറ്റകൃത്യങ്ങള്‍ തെളിയിക്കാന്‍ മൂന്നാം മുറക്കു തുനിയരുതെന്നു വ്യക്തമായ നിര്‍ദ്ദേശമുള്ളപ്പോഴാണ് ലോക്കപ്പ് മര്‍ദ്ദനവും കസ്റ്റഡി മരണങ്ങളും ഇപ്പോഴും നടക്കുന്നത്. കുറ്റകൃത്യങ്ങളിലേര്പെടുന്നവരെ പുറത്താക്കുമെന്ന് പലവുരു മുഖ്യമന്ത്രിക്കു പറയേണ്ടിവന്നുവെങ്കിലും ഇതുവരെ സര്‍വീസില്‍നിന്ന് പുറത്താക്കിയ ക്രിമിനല്‍ പൊലീസുകാരുടെ എണ്ണം തുലോം കുറവാണ്
സഹകരണ സ്ഥാപനങ്ങളുടെ ഇന്ന് കാണുന്ന വളര്‍ച്ചയില്‍ പ്രധാന പങ്ക് വഹിക്കുന്നവരാണ് ജീവനക്കാര്‍. ജീവനക്കാരുടെ മനോവീര്യം തകര്‍ക്കുന്ന സര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ് . ജീവനക്കാരുടെ അവകാശങ്ങള്‍ ഒന്നൊന്നായി നിഷേധിക്കുന്ന നിയമ ഭേദഗതികള്‍ ഉടന്‍ പിന്‍വലിക്കാന്‍ സര്‍ക്കാര്‍...
മനുഷ്യന് ജന്മനാ ലഭ്യമായ നേട്ടങ്ങളില്‍ പ്രഥമവും പ്രധാനവുമായത് അവന്റെ ശരീര ഘടനതന്നെയാണ്. മറ്റേതു ജീവികളില്‍ നിന്നും അങ്ങേയറ്റം വ്യത്യസ്തമായതും സൗകര്യപ്രദമായതുമാണ് മനുഷ്യന്റെ ശാരീരിക ഘടന. തത്സംബന്ധമായി സ്രഷ്ടാവ് തന്നെ നമ്മെ ഉണര്‍ത്തുന്നത് 'ഏറ്റവും നല്ല ഘടനയിലാകുന്നു...
റെഗുലര്‍, സ്റ്റുഡിയോ പരിശീലനം, സംയോജിത പ്രവര്‍ത്തനം, സ്വയംപഠനം എന്നിവ സമന്വയിപ്പിച്ച് ഇന്റര്‍ഡിസിപ്ലിനറി സ്വഭാവത്തോടെയുള്ള പഠനരീതിയാണുള്ളത്
സംസ്ഥാനത്ത് വിലക്കയറ്റത്തിന്റെ പിടിയില്‍ അകപ്പെടാത്തതായി ഒന്നും അവശേഷിക്കുന്നില്ല. നിത്യജീവിതവുമായി ബന്ധപ്പെട്ട് അരിയുള്‍പ്പെടെ എല്ലാ സാധനങ്ങള്‍ക്കും പൊള്ളുന്ന വിലയാണ്. അതോടൊപ്പം നിര്‍മാണ സാമഗ്രികളുടെ വിലയും ഉയര്‍ന്നു തുടങ്ങിയിരിക്കുന്നു. വീട് നിര്‍മാണം ഉള്‍പ്പെടെ തുടങ്ങി വെച്ചതെല്ലാം പാതിവഴിക്ക് സ്തംഭിച്ചിരിക്കുന്നു.
അവശ്യ സാധനങ്ങളുടെ വിലക്കയറ്റം അതിരൂക്ഷമായ സമയത്ത് പോലും അതു നിയന്ത്രിക്കാനുള്ള ചര്‍ച്ചകള്‍ രൂപപ്പെടുത്തന്നതിന് പകരം അതില്‍നിന്നും ശ്രദ്ധ തിരിക്കാന്‍ മറുപടിക്ക് മറുപടികളുമായി മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണറും ജനങ്ങളെ കബളിപ്പിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു.
അധികാരത്തില്‍ വന്നു അഴ്ചകള്‍ക്കുള്ളില്‍ നിര്‍മാണ മേഖലയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്ന മോഹന വാഗ്ദാനം നല്കി അധികാരരത്തിലെത്തിയ പിണറായി സര്‍ക്കാര്‍ ഈ മേഖലയിലെ പ്രതിസന്ധി പരിഹരിക്കാന്‍ ആവശ്യമായ ക്രിയാത്മകമായ ഒരു നടപടിയും സ്വീകരിക്കാതെ പാവപ്പെട്ട തൊഴിലാളി സമൂഹത്തെ...
രണ്ട് പതിറ്റാണ്ടോളം തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന എം.കരുണാനിധി എന്ന അച്ഛനോളം വളരുകയും തമിഴ് ജനങ്ങള്‍ക്കിടയില്‍ ഒരു തരംഗം സൃഷ്ടിക്കാന്‍ കഴിയുകയും അത് 'സ്റ്റാലിനിസ'മായി വളരുകയും ചെയ്തു.
വൈദ്യുതി, വ്യവസായം, വാഹനഗതാഗതം, നിര്‍മാണ മേഖല, ഭക്ഷ്യോത്പാദന മേഖല എന്നിവയില്‍ സമൂലമായ പരിവര്‍ത്തനം സൃഷ്ടിച്ച് കൂടുതല്‍ പരിസ്ഥിതി സൗഹൃദ നിലപാട് സ്വീകരിച്ചാല്‍ മാത്രമേ ഭൂമിയെ രക്ഷപ്പെടുത്താന്‍ സാധിക്കുകയുള്ളൂ.