ഇന്നത്തെ അവസ്ഥ എന്താണെന്നോ? ഇവിടുത്തെ മിക്ക ശാസ്ത്ര സാങ്കേതിക സര്‍വകലാശാലകളിലും ആയിരക്കണക്കിന് സീറ്റുകള്‍ ഒഴിഞ്ഞു കിടക്കുന്നതായാണ് അനുദിനം വാര്‍ത്തകള്‍ വന്നു കൊണ്ടിരിക്കുന്നത്. കേരളത്തില്‍ നിന്നും ഈ രാജ്യങ്ങളിലേക്കെല്ലാം പഠനാര്‍ത്ഥികളുടെ കുത്തൊഴുക്കാണ്.
ഇസ്രാഈല്‍ പട്ടാളക്കാരുടെ തോക്കിനിരയായി മരിച്ചു വീഴുന്ന ഫലസ്തീനികളുടെ എണ്ണം നാള്‍ക്കുനാള്‍ വര്‍ദ്ധിക്കുകയാണ്. അധിനിവേശ വെസ്റ്റ്ബാങ്കിലും സമീപ പ്രദേശങ്ങളിലുമായി ഒരാളെങ്കിലും അരുംകൊല ചെയ്യപ്പെടാത്ത ദിവസം ഇല്ലെന്നായിരിക്കുന്നു.
2022 ഡിസംബര്‍ അവസാനത്തോടെ എല്ലാ പ്രോജക്ടിന്റെയും ചിത്രം തെളിയും. അതോടെ മടങ്ങിവന്ന പ്രവാസികള്‍ക്ക് തീര്‍ത്തും പുതിയ മരുപ്പച്ച അവരുടെ മുന്നില്‍ തെളിഞ്ഞുവരും.
രണ്ട് ദിവസം മുമ്പാണ് വെസ്റ്റ് ബാങ്കിലെ ജെനിന് നഗരത്തില്‍ ഹൈസ്കൂളിലേക്ക് പോകുകയായിരുന്ന മഹ്മൂദ് അല്‍ സഅദി എന്ന വിദ്യാര്‍ത്ഥിയെ ഇസ്രാഈല്‍ സൈന്യം നിഷ്കരുണം കൊലപ്പെടുത്തിയതായി ബന്ധുക്കളെ ഉദ്ധരിച്ച് അല്‍ ജസീറ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട് ചെയ്തത്.
31 മാസം നീണ്ട തടവിനൊടുവില്‍ ഭീമ കൊറേഗാവ് കേസില്‍ യു.എ.പി.എ ചുമത്തി ജയിലിലടക്കപ്പെട്ട എഴുത്തുകാരനും ദലിത് സൈദ്ധാന്തികനുമായ ആനന്ദ് തെല്‍തുംദെ ജയില്‍ മോചിതനായിരിക്കുന്നു. കഴിഞ്ഞ ദിവസമാണ് തെല്‍തുംദെക്ക് ബോംബെ ഹൈക്കോടതി അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന ആവശ്യവുമായി...
തരാതരം പോലെ ഇടതിനും യു.ഡി.എഫിനുമൊപ്പമാണെന്ന് പറയുകയും അവസരം കിട്ടുമ്പോഴൊക്കെ വര്‍ഗീയ പ്രസ്താവന ഇറക്കുകയും ചെയ്തിരുന്ന വെള്ളാപ്പള്ളി നടേശനോളം മകനും വലുതായപ്പോള്‍ സമുദായ സംഘടനക്ക് പുറത്ത് ഗ്രിപ്പ് കിട്ടാന്‍ എന്തുണ്ട് വഴിയെന്ന് തിരഞ്ഞ് നടക്കുമ്പോഴാണ് പുതിയൊരു പാര്‍ട്ടി...
രണത്തിലും ഭരണനിര്‍വഹണത്തിലും ഭരണകര്‍ത്താക്കളെ തിരഞ്ഞെടുക്കുന്നതിലും ജനങ്ങള്‍ക്ക് സമഗ്രമായ പങ്കാളിത്തം നല്കുന്ന ജനാധിപത്യമാണ് ഭരണഘടനയുടെ കാതലും കരുത്തും. അതു കൊണ്ട് തന്നെ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യവുമാണ് ഇന്ത്യ.
കേരളത്തിലെ പ്രമുഖ ചാനല്‍ കണ്ണൂര്‍ സര്‍വകലാശാലയില്‍ സമര്‍പ്പിച്ച വിവരാവകാശ നിയമപ്രകാരമുള്ള അപേക്ഷയിന്മേല് സ്ഥാപനത്തിലെ സ്റ്റേറ്റ് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നല്കിയ മറുപടി ചര്‍ച്ചാവിഷയമായിരിക്കുന്നു.
രാജ്യത്തിന്റെ അടിത്തറയെന്ന് വിശേഷിപ്പിക്കാവുന്ന ഇന്ത്യയുടെ ഭരണഘടനക്ക് അംഗീകാരം ലഭിച്ചിട്ട് ഇന്നേക്ക് എഴുപത്തിമൂന്ന് വര്‍ഷം പൂര്‍ത്തിയാവുന്നു. ഇന്ത്യന്‍ ഭരണഘടന, രാജ്യത്തെ ഓരോ പൗരന്റേയും അവകാശങ്ങളെയും ചുമതലകളെയും കുറിച്ച് ബോധ്യപ്പെടുത്തുന്നുണ്ട്.
സംസ്ഥാനത്ത് സര്‍വര്‍ തകരാര്‍മൂലം റേഷന്‍ വിതരണം താളംതെറ്റുന്നത് ജനങ്ങള്‍ക്ക് കടുത്ത ദുരിതമാണ് സമ്മാനിക്കുന്നത്. തുടര്‍ച്ചയായി പത്തുദിവസത്തോളമായി തുടരുന്ന ഈ അപാകത കാരണം റേഷന്‍ വാങ്ങാനെത്തുന്നവര്‍ സ്ഥിരമായി വെറുംകൈയ്യോടെ മടങ്ങിപ്പോവുകയാണ്.