പനി കുട്ടിയുടെ തലച്ചോറിനെ ബാധിക്കുമോ എന്ന് തുടങ്ങിയ വലിയ ആശങ്കയാണ് പലര്‍ക്കും
സി.എച്ച് മുഖ്യമന്ത്രിയായി അധികാരമേറ്റ ശേഷം കേവലം ആറ് ദിവസങ്ങള്‍ മാത്രമാണ് സഭ ചേര്‍ന്നത്. ഈ ദിവസങ്ങള്‍ക്കുള്ളില്‍ അദ്ദേഹം സുപ്രധാനമായ പല ബില്ലുകളും അവതരിപ്പിച്ച് പാസാക്കിയെടുത്തു. അതിലേറ്റവും സുപ്രധാനമായത് ഇഷ്ടദാനബില്‍ തന്നെയായിരുന്നു.
പാര്‍ട്ടി അംഗത്വമുള്ള സ്വന്തം സഖാക്കളെ അരുംകൊല ചെയ്ത പാറയില്‍ ബാബുവിനെ തള്ളിപ്പറയാന്‍ തയ്യാറാവാത്തത് സി.പി.എം ആ രണ്ട് വ്യക്തികളുടെ കുടുംബത്തോട് ചെയ്യുന്ന കൊടും ചതിയാണ്.
ആരോപണ പ്രത്യാരോപണങ്ങള്‍ കുട്ടികളെയാണു ബാധിക്കുന്നതെന്നും രാജ്യത്തിന്റെ മൂലക്കല്ലായ സാങ്കേതിക വിദ്യാഭ്യാസം കേരളത്തില്‍ ഈ സര്‍വകലാശാലയുടെ കീഴിലാണെന്നുമുള്ള കോടതിയുടെ ഓര്‍മപ്പെടുത്തലെങ്കിലും മുഖവിലക്കെടുക്കാനുള്ള കനിവ് പിണറായി സര്‍ക്കാറിനുണ്ടാവുമെന്ന് കരുതിയവര്‍ക്കും തെറ്റിയിരിക്കുകയാണ്
അടിയന്തരാവസ്ഥക്ക് ശേഷം 1977 മാര്‍ച്ച് 19 ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്, സി.പി.ഐ, മുസ്ലിംലീഗ്, കേരള കോണ്‍ഗ്രസ്, ആര്.എസ്.പി എന്നീ പാര്‍ട്ടികള്‍ അടങ്ങിയ ഐക്യമുന്നണി, മാര്‍ക്സിസ്റ്റ് മുന്നണിയെ വന്‍ഭൂരിപക്ഷത്തില്‍ പരാജയപ്പെടുത്തി അധികാരത്തില്‍ വന്നു. 103 സീറ്റുകളില്‍...
അനുമതി ലഭിക്കാത്ത പദ്ധതിക്കായി മൂന്നു വര്‍ഷം കൊണ്ട് 31 കോടി രൂപയാണ് സര്‍ക്കാര്‍ പൊടിച്ചത്. ഇതിന് കണക്കുപറയാതെ സര്‍ക്കാറിന് മുന്നോട്ടുപോകാനാവില്ല.
പക്വത എത്താത്തവരുടെ ഡ്രൈവിംഗ് അവരുടെ ജീവന് ഭീഷണിയാണ് എന്ന് മാത്രമല്ല റോഡുപയോഗിക്കുന്ന മറ്റു നിരപരാധികള്‍ പോലും ഇരയാകുന്നത് സാധാരണമാണ്. ഇതിന് അറുതിവരുത്തേണ്ടത് രക്ഷിതാക്കള്‍ തന്നെയാണ്. മിക്ക സ്കൂളുകളിലേക്കും കുട്ടികള്‍ വാഹനവുമായി വരുന്നത് തടയുന്നുണ്ടെങ്കിലും സമീപ പ്രദേശങ്ങളില്‍...
ഭരണഘടനയിലെ മതേതര സങ്കല്‍പ്പം അതിപ്രധാനമാണ്. സര്‍ക്കാറുകള്‍ക്ക് മതമുണ്ടാകാനോ, സര്‍ക്കാര്‍ നിരീശ്വരവാദിയായിരിക്കാനോ അവകാശമില്ല. തുല്യനീതിയാണ് വിഭാവനം ചെയ്യുന്നത്. അതേ സമയം പൗരന്മാര്ക്ക് ഏതു മതങ്ങളിലും വിശ്വസിക്കാനും ആചരിക്കാനും, പ്രബോധനം ചെയ്യാനും അവകാശമുണ്ട്.
പുലിമുട്ടിന്റെ മൂന്നിലൊരു ഭാഗം തീര്‍ന്നപ്പോഴേക്കും ആര്‍ച്ച് ബിഷപ്പും മത്സ്യത്തൊഴിലാളികളും ചൂണ്ടിക്കാണിച്ചതുപോലെ അതിരൂക്ഷ പാരിസ്ഥിതികാഘാതങ്ങള്‍ സമുദ്രത്തിലും തീരത്തും ഉണ്ടായി. വിഴിഞ്ഞം ഫിഷിങ് ഹാര്‍ബര്‍ ഉപയോഗശൂന്യമായി.
ഇനി പാഠ്യപദ്ധതി ചട്ടക്കൂടുമായും മറ്റും ബന്ധപ്പെട്ടു നടന്നു കൊണ്ടിരിക്കുന്ന ജനകീയ ചര്‍ച്ചകളുടെ രീതി ശ്രദ്ധിക്കുക. കേരളപാഠ്യപദ്ധതി ചട്ടക്കൂടിന്റെ കോപ്പി സ്കൂളുകളില്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്നവരുടെ കൈകളില്‍ വാട്സ് ആപ്പ് മുഖേനയോ മറ്റോ എത്തിക്കുന്നു. അവിടെ നടക്കുന്ന ഗ്രൂപ്പ്...